
ഒലിവർ ട്വിസ്റ്റ്
Product Price
AED17.00 AED21.00
Description
ഒലിവർ ട്വിസ്റ്റ് എന്ന അനാഥ ബാലന്റെ കഥയാണിത്.
അനാഥാലയത്തിൽ നിന്നും രക്ഷപ്പെട്ട ഒലിവർ, ഫാഗിൻ എന്ന മോഷ്ടാവിന്റെ സംഘത്തിൽ എത്തിപ്പെടുന്നു. ഫാഗിൻ അവനെ മോഷണം പഠിപ്പിക്കുന്നു.
ഒരു കള്ളനാക്കാൻ ആയിരുന്നു ഫാഗിനിന്റെ ആഗ്രഹം. എന്നാൽ അവിടെ നിന്നും രക്ഷപ്പെട്ട ആ കുട്ടി പിന്നീട് അതി സമ്പന്നനായി മാറി.
ചാൾസ് ഡിക്കൻസിന്റെ ലോക പ്രശസ്ത നോവൽ കുട്ടികൾക്ക് വേണ്ടി പുനരാവിഷ്കരിച്ചിരിക്കുന്നു.
Product Information
- Author
- ചാൾസ് ഡിക്കൻസ് പുനരാഖ്യാനം: എം ഡാനിയ
- Title
- Oliver Twist